വിദ്യാലയം എന്നും കുട്ടികൾക്ക് ഓരോ പാഠങ്ങൾ തന്നെ ആണ് പകർന്ന് കൊടുക്കുന്നത്.
അധ്യാപകൻ കുട്ടികൾ എങ്ങനെ ആവണം എന്നും, എങ്ങനെ അവരുതെന്നും പകർന്ന് തരാറുണ്ട്.
നല്ലൊരു അധ്യാപിക ആണോ അല്ലെയോ എന്ന് കുട്ടികൾ പറയട്ടെ. വരും ദിനങ്ങൾ അതു നിന്നോട് പറയുക തന്നെ ചെയ്യും.
- നല്ല അധ്യാപകർക്ക് നല്ലൊരു അധ്യാപക ദിനം ആശംസിക്കുന്നു -
Comments
Post a Comment