ACRES OF DIAMONDS
എന്നാൽ അവനത് അറിയുന്നില്ല.....
ഇക്കരെയുള്ളപ്പോൾ അക്കരെയും
അക്കരെയുള്ളപ്പോൾ ഇക്കരെയും രത്നം ഉള്ളതായി തോന്നാം....
എന്നാൽ അവയൊക്കെയും അവൻ്റെ കണ്ണിലെ മിഥ്യാ കാഴ്ച്കൾ ആയിരുന്നു....
അവൻ്റെ ഉള്ളിലെ രത്നത്തെ കാണാൻ അവനോ , അവൻ്റെ കണ്ണുകൾക്കോ ആയില്ല.....
അക്കരെ പച്ചപ്പിൽ അവനവൻതൻ രത്നംകല്ലിൻ എത്രയോ അകലം പോയികഴിഞ്ഞിരിക്കുന്നു.....
തിരിച്ചറിയൂ നിൻ രത്നകല്ലുകളെ
നേടൂ നിൻ മാർഗ്ഗത്തെ.....
മുന്നേറു വിജയം കൈകളിലെത്തും വരെയും.....
Comments
Post a Comment