December 4

December 4

എന്നത്തെയും പോലെ രാവിലെ തന്നെ കോളേജിൽ എത്തി. ഇന്ന് 8D, 9D ക്ലാസിനടുത് ഡ്യൂട്ടി ഉണ്ടയിരുന്നു. ഒപ്പം ഇന്ന് രണ്ടാമത്തെ പീരിയഡ് എട്ട് സി ക്ലാസിന് Achievement test നടത്താനായി പോയി. വളരെ നല്ല രീതിയിൽ നല്ല സമയബന്ധിതമയി നടത്തിതീർക്കാൻ സാധിച്ചു ഇന്ന് എനിക്ക് ക്ലാസ് പീരിയഡുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. 9B പാഠഭാഗങ്ങൾ തീർക്കുന്നതിലേക്കായി പോയിരുന്നു.  Biology എടുത്ത് തീർത്തു. ഉച്ചയ്‌ക്ക് ശേഷം പേപ്പർ തിരുത്തുന്നതിനുള്ള കാര്യങ്ങൾ ചെയത്കൊണ്ടിരുന്നു. ഇന്ന് ക്ലാസ് പീരിയഡ്കൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. കുട്ടികൾക്ക് പരിക്ഷാ തയ്യാറെടുപ്പുകൾ നടത്തി

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS