28 November 2023
ഇന്ന് എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു രാവിലെ തന്നെ എത്തി സ്കൂളിലെ ഒന്നാം നിലയിലാണ് എനിക്ക് ഇന്നത്തെ ഡ്യൂട്ടി ലഭിച്ചത് 9 കാല് വരെ ഡ്യൂട്ടിക്ക് പോയ ശേഷം റൂമിൽ വന്നു തയ്യാറായി എന്ന് എനിക്ക് 8 9 ക്ലാസുകൾ പീരിയഡ് ഉണ്ടായിരുന്നു അയാളോട് ആണ് ഇന്നും എത്തിയത് ജനറൽ ഒബ്സർവേഷൻ ഉണ്ടായിരുന്നു രണ്ടാമത്തെ പിരീഡ് ഒൻപതു സി ഒബ്സർവേഷൻ നടത്തി ഇപ്പോൾ എടുത്തു നൽകുന്നത് 8c യും അതുപോലെ തന്നെയായിരുന്നു പാഠഭാഗങ്ങൾ സമയബന്ധിതമായി തീ രുന്നു നല്ലൊരു ദിനം കടന്നുപോയി.
Comments
Post a Comment