27 November 2023
ഇന്ന് ഡ്യൂട്ടി ഇല്ലായിരുന്നു ആയതിനാൽ 9:20നാണ് സ്കൂളിൽ എത്തിയത് എന്ന് എനിക്ക് പീരിയഡുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. സബ്സിഡിയൂഷൻ ക്ലാസ് 8 9 ലഭിച്ചു പൂർത്തിയാക്കിയിരുന്നതിനാൽ ഒപ്പു വാങ്ങി കയ്യിൽ കരുതി. ഇത് ആക്രമണം 80 ക്ലാസുകൾ ലഭിച്ചു ക്ലാസുകൾ വീഡിയോ ചാർട്ട് എന്നും നൽകി പഠിപ്പിക്കാൻ സാധിച്ചു നല്ല രീതിയിൽ ആശയ അവതരണം നടത്തി ഇന്ന് കോൺസെൻട്രേഷൻ പ്രോഗ്രാം 87 നൽകി പാഠഭാഗങ്ങൾ കൃത്യമായി തീർന്നു പോകുന്നതിനാൽ സാർ പ്രശംസിച്ചു. നല്ലൊരു ദിനം ആയിരുന്നു.
Comments
Post a Comment