24 November 2023

 ഇന്ന് നേരത്തെ തന്നെ സ്കൂളിൽ എത്തി രാവിലെ സ്കൂളിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. ഒന്നാം നിലയിലായിരുന്നു. കോളേജിൽ ഇലക്ഷനുമായി ബന്ധപ്പെട്ട് പോയിരുന്നു സ്കൂളിൽ നിന്നും അനുവാദം വാങ്ങിയാണ് പോയത് ഇലക്ഷന് ശേഷം മടങ്ങിയെത്തി 9 ക്ലാസുകൾ ലഭിച്ചു പ്രകാരം ക്ലാസ് എടുത്തു നൽകി ഇന്നും ചാർട്ട് വീഡിയോ എന്നിവ കാണിച്ചു പഠിപ്പിക്കാൻ സാധിച്ചു അധിക ഡ്യൂട്ടികൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല കുട്ടികൾ നല്ല രീതിയിൽ പാഠഭാഗം മനസ്സിലായി എന്നു പറഞ്ഞിരുന്നു ഒരുപാട് സന്തോഷം തോന്നി.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS