22 November 2023
ഇന്ന് നേരത്തെ തന്നെ സ്കൂളിലെത്തിയിരുന്നു ഇന്ന് 8:50 ക്ലാസുകൾ പഠിപ്പിക്കേണ്ട ലഭിച്ചിരുന്നു ഒബ്സർവേഷൻ ഉണ്ടായിരുന്നു ഒമ്പതാം ക്ലാസിന്റെ ബയോളജി പീരിയഡ് വിസ വന്നിരുന്നു ഒബ്സർവേഷൻ നടത്തി ഓപ്ഷൻ ക്ലാസിന്റെ മൂന്നാമത്തെ ഒബ്സർവേഷൻ ആയിരുന്നു നിർദ്ദേശങ്ങൾ നൽകി ചെറിയ പോരായ്മകൾ ഉണ്ടായിരുന്നു എട്ടാം ക്ലാസ് പഠിപ്പിക്കാൻ പോയിരുന്നു നല്ല രീതിയിൽ ആശയനം നടത്തി പാഠഭാഗങ്ങൾ റിവിഷൻ എടുത്തു നൽകി
Comments
Post a Comment