21 November 2023

 ഇന്ന് നേരത്തെ തന്നെ സ്കൂളിൽ എത്തി ഇന്ന് യഥാക്രമം 2 7 പിരിയടുകൾ ആയിരുന്നു തയ്യാറാക്കിയിരുന്നു വാങ്ങിയിരുന്നു ഇന്ന് മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു ഉച്ചയ്ക്ക് അതുപോലെ ലഭിച്ചു ഒബ്സർവേഷന് മറ്റു സ്റ്റുഡൻസ് ക്ലാസ് സന്ദർശിച്ചു 9 ക്ലാസ് കൈകാര്യം ചെയ്യുന്നത് ചെറിയ രീതിയിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു തയ്യാറാക്കി എടുകളെല്ലാം കാണിക്കാനും ആക്ടിവേറ്റ് ചെയ്യാൻ സാധിച്ചു.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS