2 November 2023
രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷം ഇന്ന് മുതൽ ടീച്ചർ പ്രാക്ടീസ് ആരംഭിച്ചു ഇന്ന് രാവിലെ തന്നെ സ്കൂൾ ഡ്യൂട്ടിക്ക് ശേഷം റൂമിലെത്തി ഇന്നത്തെ ദിനം എനിക്ക് പിരിയഡ് ഒന്നും തന്നെ ഇല്ലായിരുന്നു സബ്സിറ്റ്യൂഷൻ ക്ലാസുകളും ഇന്നത്തെ ദിവസം ലഭിച്ചില്ല ഇടവേളകളിൽ ലഭിച്ച ഡ്യൂട്ടികൾ ചെയ്തു സബ്സ്റ്റിറ്റ്യൂഷൻ ക്ലാസുകൾ ലഭിച്ചു പ്ലാൻ എന്ന് എടുക്കാൻ കഴിഞ്ഞു 9 സീൽ സബ്സ്റ്റിറ്റ്യൂഷൻ ക്ലാസും ലഭിച്ചു.
Comments
Post a Comment