17 November 2023
ഇന്ന് നേരത്തെ തന്നെ സ്കൂളിൽ എത്തി ഇന്ന് ഉച്ചവരെ ക്ലാസ്സ് ഉള്ളൂ എന്ന് അറിയിച്ചിരുന്നു ആയതിനാൽ എട്ടാം ക്ലാസ് മാത്രമാണെന്ന് ഇന്ന് പഠിപ്പിക്കാൻ ലഭിച്ചത് ഐസിടി ചാർട്ട് എന്നിവ കരുതിയിരുന്നതിനാൽ മൂന്നാമത്തെ പീരിയോടിൽ കൃത്യമായി ക്ലാസ് എടുക്കാൻ സാധിച്ചു ക്ലാസ് മാനുഷ്മെൻറ് ചില നേരങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു ചെറിയ രീതിയിലൊക്കെ കൈകാര്യം ചെയ്തു . ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
Comments
Post a Comment