16 November 2023

 ഇന്ന് നേരത്തെ തന്നെ സ്കൂളിൽ എത്തി രാവിലെ ഡ്യൂട്ടി ഉണ്ടായിരുന്നു എനിക്ക് ക്ലാസ് ലഭിച്ചു.  ലെസ്സൺ പ്ലാൻ പ്രകാരം ഇന്ന് 9 കയറാനും പഠിപ്പിക്കാനും സാധിച്ചു. വീഡിയോ അവതരണം ഉണ്ടായിരുന്നു. എത്തിച്ച ചെറിയൊരു പാഠഭാഗമാണ് ഇന്ന് എടുക്കാൻ ലഭിച്ചത് പ്രകാരം അതും ചാർട്ട് ഉപയോഗിച്ച് എടുത്തു നൽകി.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS