15 November 2023
ഇന്ന് നേരത്തെ തന്നെ സ്കൂളിൽ എത്തി. ഇന്ന് ഡ്യൂട്ടി ഇല്ലായിരുന്നു. ഇന്ന് 9C മാത്രമാണ് പീരിയഡ് ഉണ്ടായിരുന്നത്. നാലാം പീരിയഡ് 8C സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചു. ചാർട്ട് ICT എന്നിവ തയാറാക്കിയിരുന്നു. ക സബ്സ്റ്റിസ്റ്റിക്റ്റൻ ആയതിനാൽ ക്ലാസിൽ ചെറിയ പാഠഭാഗം എടുത്തി നൽകി. Activity നൽകി. ഉച്ചയ്ക്ക് ശേഷം അഞ്ചാമത്തെ പീരിയസ് ആയിരുന്നു. ഇന്ന് ഷൈനി മിസ്സ് ഒബ്സർവേഷൻ വന്നിരുന്നു കുട്ടികൾ നല്ല രീതിയിൽ പ്രതികരണം ഉണ്ടായിരുന്നു വീടുകൾ നല്ല രീതിയിൽ ഉപയോഗിച്ച് പാഠഭാഗം എടുക്കാൻ സാധിച്ചു അവസാനത്തെ പീരിയഡ് 9 ഒബ്സർവേഷൻ പോയി കൃഷ്ണകുമാർ സാറിൻറെ 9 സോഷ്യൽ സയൻസ് ക്ലാസ് ഒബ്സർവേഷൻ നടത്തി.
Comments
Post a Comment