14 November 2023

 ഇന്ന് നേരത്തെ തന്നെ സ്കൂളിലെത്തി എന്ന് എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു. ഒൻപത് ഇരുപതിന് ശേഷം അയാളോട് നടത്തി ഇന്നെനിക്ക് എട്ടു സി 9 സി ക്ലാസുകൾ ഉണ്ടായിരുന്നു തയ്യാറാക്കിയ ലസന്‍ പ്ലാൻ ഐസിടി ചാർട്ട് എന്നിവയുമായി ക്ലാസ് പഠിപ്പിക്കാൻ പോയി. നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചു വീഡിയോ ഐസിടി ഇമേജ് എന്നിവ നല്ല രീതിയിൽ പഠിപ്പിക്കാൻ സാധിച്ചു ആക്ടിവിറ്റി നൽകി ഉച്ചയ്ക്ക് ശേഷം 6 7 പീരിയഡുകൾ 8 സീൽ ലഭിച്ചു കുറച്ച് അധികം എടുത്തു തീർക്കാൻ സാധിചു. ഒരു ക്ലാസ് ഒബ്സർവേഷൻ നടത്തി.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS