13 November 2023

 ഇന്ന് നേരത്തെ തന്നെ സ്കൂളിൽ എത്തിച്ചേർന്ന് ഇന്ന് രാവിലെ ഡ്യൂട്ടി ലഭിച്ചിരുന്നില്ല എനിക്ക് ഇന്നത്തെ ദിവസം ഇല്ലായിരുന്നു എട്ട് സി 9 സി സബ്സ്റ്റ്യൂഷൻ കിട്ടി. ചാർട്ട് ഐസിടി എന്നിവ കരുതിയിരുന്നു ലെസ്സൺ പ്ലാൻ കൃത്യമായി പൂർത്തീകരാക്കാൻ സാധിച്ചു വാങ്ങിയിരുന്നു ക്ലാസ് പ്രകാരം എടുത്തു ടീച്ചിംഗ് ഏടുകൾ കാണിക്കാൻ സാധിച്ചു. ക്ലാസ് മാനേജ്മെൻറ് നല്ല രീതിയിൽ നടന്നു.


Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS