10 November 2023
ഇന്ന് വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു ഡ്യൂട്ടിയിലായിരന്നു. ഇന്ന് 8c 9c ക്ലാസുകൾ പഠിപ്പിക്കാൻ പീരിയഡ് ലഭിച്ചു കിട്ടിയ ക്ലാസുകളിലേക്കുള്ള വീഡിയോ പ്രസന്റേഷൻ തയ്യാറാക്കിയിരുന്നതിനാൽ ക്ലാസുകൾ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചു. ക്ലാസ് മാനേജ്മെൻറ് വലിയ പ്രശ്നമുള്ളതായി തോന്നിയില്ല രണ്ട് ക്ലാസുകളും നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു ഐടി പരീക്ഷ ഡ്യൂട്ടി ലഭിച്ചു.
Comments
Post a Comment