09 November 2023
ഇന്നെനിക്ക് മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. ആയതിനാൽ വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ലൈൻ ഡ്യൂട്ടി ഏറ്റെടുത്തു ശേഷം സബ്റ്റിറ്റ്യൂഷൻ ക്ലാസ് ആണ് എന്ന് ലഭിച്ചത് രണ്ട് ഗ്ലാസ് പീരിയഡുകൾ ലഭിച്ചു 8 9 ക്ലാസുകളിൽ ഇന്നലെ പഠിപ്പിച്ചതിന് തുടർച്ചയാണ് എന്ന് എടുത്തത് ചാർട്ട് ഐസിടി എന്നിവ കരുതിയിരുന്നു ക്ലാസ് പ്രകാരം എടുക്കാൻ സാധിച്ചു ക്ലാസ് മാനേജ്മെൻറ് നന്നായിരുന്നു എക്സാം ഡ്യൂട്ടി ലഭിച്ചു.
Comments
Post a Comment