08 November 2023
രാവിലെ നേരത്തെ തന്നെ എത്തി ഇന്ന് 8 9 ക്ലാസുകളിൽ പീടികേട് ഉണ്ടായിരുന്നു നേരത്തെ തന്നെ തയ്യാറെടുപ്പ് നടത്തിയതിനാൽ ഇന്നത്തെ ക്ലാസ് നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചു ചാർട്ട് വീഡിയോ എന്നിവ തയ്യാറാക്കുകയും കാണിക്കുകയും ചെയ്തു ക്ലാസ് മാനേജ്മെൻറ് തൃപ്തികരമായിരുന്നു 9 സി 8c എന്നീ ക്ലാസുകളിൽ പലഭാഗങ്ങൾ ലെസ്സൺ പ്ലാൻ പ്രകാരം എടുക്കാൻ സാധിച്ചു സബ്സ്റ്റിറ്റ്യൂഷൻ പീരിയഡ് ലഭിക്കുകയും 9 സി ക്ലാസ്സിൽ ഇതുവരെയുള്ള പാഠഭാഗങ്ങളുടെ നോട്ടുകൾ നോക്കുകയും ചെയ്തു.
Comments
Post a Comment