07 November 2023
രാവിലെ തന്നെ സ്കൂളിൽ എത്തി ഇന്ന് രണ്ട് പീരിയഡ് ക്ലാസ്സ് കിട്ടി 8 9 ക്ലാസുകളിൽ ഇന്ന് ഓരോ പീരിയഡ് വീതം ഉണ്ടായിരുന്നു 8 സീൽ വൈ ക്ലാസ്സിഫിക്കേഷൻ ഒൻപതു സീരിയൽ സ്റ്റാറ്റസ് നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു. ജോജുമോൻ സാറിൻറെ നിരീക്ഷണം നല്ല രീതിയിൽ ഉണ്ടായിരുന്നു ചാർട്ട് വീഡിയോ എന്നിവ ഉപയോഗിക്കാൻ സാധിച്ചു ക്ലാസ്സുകൾ രണ്ടും വളരെ തൃപ്തികരമായിരുന്നു ഷൈനി മിസ്സിന്റെ ഒബ്സർവേഷൻ നടന്നു
Comments
Post a Comment