06 November 2023
രാവിലെ തന്നെ എത്തി ഇന്നത്തെ ദിവസം ഡ്യൂട്ടി ഇല്ലായിരുന്നു രാവിലെ തന്നെ കേരളീയം വെസ്റ്റിന്റെ ഭാഗമായുള്ള പുസ്തകം ഇളക്കി കൊണ്ടു പോയി എനിക്ക് 2 4 പിരിയടുകളിൽ ഒൻപതു മൂന്നാമത്തെ സീൻ ചാപ്റ്ററിന്റെ ഓർഗൻസ് ലിവർ ആൻഡ് സ്കിൻ എന്നിവ പഠിപ്പിച്ചു ചാർട്ട് പ്രസന്റേഷൻ വീഡിയോ എന്നിവ കാണിച്ചു. 8 സിയിൽ ഇന്ന് ടാക്സോണമി ആൻഡ് ടാക്സോണമി എന്നിവ പഠിപ്പിച്ചു ചാർട്ട് പ്രസന്റേഷൻ കാണിച്ചു. ഉച്ചയ്ക്ക് ശേഷം ആറാമത്തെ പീരിയഡ് 8 സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചു നല്ല രീതിയിൽ ക്ലാസ് മാനേജ്മെൻറ് ബുദ്ധിമുട്ട് തോന്നിയിരുന്നു എന്നിരുന്നാലും കൈകാര്യം ചെയ്തു.
Comments
Post a Comment