03 November 2023
വലിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ന് എനിക്ക് ഒന്നാമത്തെ പിരീഡ് തന്നെ സബ്സിഡിയൂഷൻ കിട്ടി 9 ആയിരുന്നു കിട്ടിയത് കുട്ടികൾക്ക് പഠിപ്പിച്ചു കഴിഞ്ഞ് റിവിഷൻ എടുത്തു നൽകി മൂന്നാമത്തെ ക്ലാസ്സ് പിരിയഡ് ആയിരുന്നു. ഷൈനി മിസ്സ് ഒബ്സർവേഷൻ വന്നിരുന്നു. കുട്ടികളുടെ ബഹളമുണ്ടായിരുന്നു .വൈ ക്ലാസിഫിക്കേഷൻ ആയിരുന്നു ഇത് തുടങ്ങിയത് പവർ പോയിന്റാണ് ഉപയോഗിച്ചത്. ക്ലാസിനു ശേഷം മിസ്സ് ക്ലാസ്സിന്റെ മികവുകളും മെച്ചപ്പെടുത്തുന്നതിലേക്കുള്ള അഭിപ്രായങ്ങളും നൽകി ഉച്ചയ്ക്കുള്ള ഇടവേളക്കുശേഷം അഞ്ചാമത്തെ പീരിയഡ് സബ്സിഡിയൂഷൻ ആയിരുന്നു ക്ലാസ്. Excretion to maintain homeostasis.
Comments
Post a Comment