October 5 , 2023
രണ്ടാം ദിനം എനിക്ക് പിരിയടുകൾ ഇല്ലായിരുന്നു. ആയതിനാൽ സാധാരണ വരുന്ന രീതിയിൽ തന്നെ വന്നു സ്കൂളിൽ ഡ്യൂട്ടി ഒന്നും നൽകിയിരുന്നില്ല. എന്നിരുന്നാലും ക്ലാസ്സിൽ ഒബ്സർവേഷൻ പോയിരുന്നു. ക്ലാസുകൾ നിരീക്ഷിച്ചു. സബ്സ്റ്റിറ്റ്യൂഷൻ ക്ലാസുകൾ നൽകിത്തുടങ്ങി. അവസാനത്തെ പിരിയഡ് എനിക്ക് ക്ലാസ്സ് ഇല്ലായിരുന്നു. 9 സി ക്ലാസ് കിട്ടിയിരുന്നു. കയ്യിൽ ടീച്ചിംഗ് എയ്ഡ് കരുതിയിരുന്നത് കൊണ്ട് ക്ലാസിൽ ധൈര്യപൂർവം കയറി. ഇന്ന് ക്ലാസിന് ഇൻസ്പിരേഷൻ ആൻഡ് എക്സ്പിറേഷൻ എന്ന ഭാഗമാണ് കൈകാര്യം ചെയ്തത് . മോഡൽ, ചാർട്ട്, ഐസിടി എന്നിവ തയ്യാറാക്കി പോയിരുന്നു. ഇന്ന് ജോജി സാർ ഇല്ലാതിരുന്നതിനാൽ ടീച്ചറിനെയും ഒപ്പം കൂട്ടിയാണ് പോയത്. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. മോഡൽ ചെയ്യിക്കാൻ കുട്ടികളുടെ പങ്കാളിത്തം നടത്തി. വളരെ നല്ല രീതിയിൽ ക്ലാസ് കൊണ്ടുപോകാനും ക്ലാസ് ആക്ടിവിറ്റി നൽകാനും സാധിച്ചു.
Comments
Post a Comment