അദ്ധ്യാപനം - ആദ്യദിനം 🩸✨

ഒരു വർഷത്തെ പഠനകാലത്തിനുശേഷം മൂന്നാമത്തെ സെമസ്റ്റർ ആരംഭിക്കുമ്പോൾ തന്നെ ഞങ്ങൾ അധ്യാപകരായി ആദ്യമായി സ്കൂളുകളിലേക്ക് എത്തുകയാണ്ഒക്ടോബർ മൂന്നാം തീയതി ഞങ്ങളുടെ അധ്യാപനത്തിന്റെ ഒന്നാം ദിവസമാണ് ഒരുപാട് പ്രതീക്ഷകളോടെയും കോളജിൽ നിന്നുള്ള ഒരുപാട് നിർദ്ദേശങ്ങളുടെയും ഒക്കെ അവസാനത്തോടെ ഞങ്ങൾ സ്കൂളിലേക്ക് എത്തുകയാണ്. ആദ്യദിനം തന്നെ ചൊവ്വാഴ്ച രണ്ടാമത്തെ പിരീഡ് എനിക്ക് ജോജിമോൻ സാറിൻറെ കീഴിലുള്ള ഒമ്പത് സിയാണ് പഠിപ്പിക്കുന്നതിലേക്ക് കിട്ടിയത്. വളരെ നല്ലൊരു പരിചയപ്പെടലിനു ശേഷം മാത്യു സാറിൻറെ നിർദ്ദേശങ്ങൾ കേട്ടുകൊണ്ട് സ്റ്റാർ സെക്രട്ടറി ബിന്ദു മാമിന്റെ സഹായത്തോടെ ഞങ്ങൾക്ക് ലൈബ്രറി തുറന്നു കിട്ടുകയുണ്ടായി ഇനിമുതൽ ഞങ്ങളുടെ ലോകം ഞങ്ങളുടെ മുറി ഈ ലൈബ്രറിയാണ് രണ്ടാമത്തെ പിരീഡ് ബെല്ലടിച്ചപ്പോൾ തന്നെ പുസ്തകവും അവശ്യസാമഗ്രികളുമായി ഞങ്ങൾ ഓരോരുത്തരും അവരവരുടെ ക്ലാസുകളിലേക്ക് നീങ്ങി സാർ എന്നെ പരിചയപ്പെടുത്തുകയുണ്ടായി കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് ഞങ്ങളെ വരവേറ്റത് എൻറെ ആദ്യത്തെ ക്ലാസ് 9 c ആയിരുന്നു നല്ലൊരു പരിചയപ്പെടലിനു ശേഷം ജോജുമോൻ സാറിൻറെ പ്രസൻസിൽ തന്നെ ഞാൻ ക്ലാസ് ആരംഭിച്ചു കുട്ടികൾ ബഹളം ആയിരുന്നെങ്കിൽ വലിയ കുഴപ്പം ഇല്ലാത്ത രീതിയിൽ തന്നെ ക്ലാസ് കൈകാര്യം ചെയ്യാൻ സാധിച്ചു കൊണ്ടുപോയ ടീച്ചിങ് ഏടുകൾ ഉപയോഗിച്ച് ക്ലാസ് കൈകാര്യം ചെയ്തു ആശയം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു ദിവസമായതുകൊണ്ടാവാം കിട്ടിയ സമയത്തിന് ഉള്ളിൽ ആശയം പൂർണ്ണമാക്കി തീർക്കാൻ സാധിച്ചില്ല ആക്ടിവിറ്റികൾ കൊടുക്കാനായി സാധിച്ചില്ല അടുത്ത ക്ലാസുകളിൽ അത് പരിഹരിക്കണം എന്ന് തീരുമാനിച്ചു ക്ലാസ് നന്നായിരുന്നു എന്ന് സാർ പറയുകയുണ്ടായി എൻറെ എൻറെ ഒമ്പത് സീ ലെ ക്ലാസിനു ശേഷം അവസാനത്തെ പിരീഡ് വരെയും മറ്റ് ഡ്യൂട്ടികൾ ഒന്നും ലഭിച്ചിരുന്നില്ല ആയതിനാൽ ലൈബ്രറിയിൽ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു അവസാനത്തെ പിരീഡ് എട്ട് സിയായിരുന്നു എനിക്ക് ലഭിച്ചത് വളരെ ചെറിയ കുട്ടികൾ ആയിരുന്നു04/10, 9:43 am[04/10, 9:43 am] Devika: ഒരു വർഷത്തെ പഠനകാലത്തിനുശേഷം മൂന്നാമത്തെ സെമസ്റ്റർ ആരംഭിക്കുമ്പോൾ തന്നെ ഞങ്ങൾ അധ്യാപകരായി ആദ്യമായി സ്കൂളുകളിലേക്ക് എത്തുകയാണ് ഒക്ടോബർ മൂന്നാം തീയതി ഞങ്ങളുടെ അധ്യാപനത്തിന്റെ ഒന്നാം ദിവസമാണ് ഒരുപാട് പ്രതീക്ഷകളോടെയും കോളജിൽ നിന്നുള്ള ഒരുപാട് നിർദ്ദേശങ്ങളുടെയും ഒക്കെ അവസാനത്തോടെ ഞങ്ങൾ സ്കൂളിലേക്ക് എത്തുകയാണ്. ആദ്യദിനം തന്നെ ചൊവ്വാഴ്ച രണ്ടാമത്തെ പിരീഡ് എനിക്ക് ജോജിമോൻ സാറിൻറെ കീഴിലുള്ള ഒമ്പത് സിയാണ് പഠിപ്പിക്കുന്നതിലേക്ക് കിട്ടിയത്. വളരെ നല്ലൊരു പരിചയപ്പെടലിനു ശേഷം മാത്യു സാറിൻറെ നിർദ്ദേശങ്ങൾ കേട്ടുകൊണ്ട് സ്റ്റാർ സെക്രട്ടറി ബിന്ദു മാമിന്റെ സഹായത്തോടെ ഞങ്ങൾക്ക് ലൈബ്രറി തുറന്നു കിട്ടുകയുണ്ടായി ഇനിമുതൽ ഞങ്ങളുടെ ലോകം ഞങ്ങളുടെ മുറി ഈ ലൈബ്രറിയാണ് രണ്ടാമത്തെ പിരീഡ് ബെല്ലടിച്ചപ്പോൾ തന്നെ പുസ്തകവും അവശ്യസാമഗ്രികളുമായി ഞങ്ങൾ ഓരോരുത്തരും അവരവരുടെ ക്ലാസുകളിലേക്ക് നീങ്ങി സാർ എന്നെ പരിചയപ്പെടുത്തുകയുണ്ടായി കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് ഞങ്ങളെ വരവേറ്റത് എൻറെ ആദ്യത്തെ ക്ലാസ് 9 c ആയിരുന്നു നല്ലൊരു പരിചയപ്പെടലിനു ശേഷം ജോജുമോൻ സാറിൻറെ പ്രസൻസിൽ തന്നെ ഞാൻ ക്ലാസ് ആരംഭിച്ചു കുട്ടികൾ ബഹളം ആയിരുന്നെങ്കിൽ വലിയ കുഴപ്പം ഇല്ലാത്ത രീതിയിൽ തന്നെ ക്ലാസ് കൈകാര്യം ചെയ്യാൻ സാധിച്ചു കൊണ്ടുപോയ ടീച്ചിങ് ഏടുകൾ ഉപയോഗിച്ച് ക്ലാസ് കൈകാര്യം ചെയ്തു ആശയം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു ദിവസമായതുകൊണ്ടാവാം കിട്ടിയ സമയത്തിന് ഉള്ളിൽ ആശയം പൂർണ്ണമാക്കി തീർക്കാൻ സാധിച്ചില്ല ആക്ടിവിറ്റികൾ കൊടുക്കാനായി സാധിച്ചില്ല അടുത്ത ക്ലാസുകളിൽ അത് പരിഹരിക്കണം എന്ന് തീരുമാനിച്ചു ക്ലാസ് നന്നായിരുന്നു എന്ന് സാർ പറയുകയുണ്ടായി എൻറെ എൻറെ ഒമ്പത് സീ ലെ ക്ലാസിനു ശേഷം അവസാനത്തെ പിരീഡ് വരെയും മറ്റ് ഡ്യൂട്ടികൾ ഒന്നും ലഭിച്ചിരുന്നില്ല ആയതിനാൽ ലൈബ്രറിയിൽ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു അവസാനത്തെ പിരീഡ് എട്ട് സിയായിരുന്നു എനിക്ക് ലഭിച്ചത് വളരെ ചെറിയ കുട്ടികൾ ആയിരുന്നു.
ജോജിമോൻ സാറിൻറെ പ്രസൻസിൽ തന്നെ ക്ലാസ് ആരംഭിച്ചു കുട്ടികൾക്ക് മൈക്രോബിയൽ ഫെർട്ടിലൈസർ വരെയുള്ള ഭാഗം പഠിപ്പിച്ചു. കുട്ടികളുമായി നല്ലൊരു ആശയവിനിമയം നടത്തി. ക്ലാസിനു ശേഷം സാറിൻറെ റിവ്യൂ കൂടെ കേട്ട ശേഷമാണ് ഞാൻ പുറത്തിറങ്ങിയത്. മൂന്നു 30ലെ ക്ലാസുകൾക്ക് ശേഷം ബിജു സാറിൻറെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു സ്കൂളിലെ അച്ചടക്ക ക്രമങ്ങളെപ്പറ്റിയും ഡ്യൂട്ടിയെപ്പറ്റിയും സാർ പറഞ്ഞു തന്നു. ആദ്യദിനം ആശങ്കയോടെയും ആകാംക്ഷയോടെയും സന്തോഷത്തോടെയും കടന്നുപോയി.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS