13 october 2023

 പരീക്ഷ നോട്ടിഫിക്കേഷൻ ഇന്നും കൂടി എനിക്ക് കിട്ടുകയുളളൂ. ഞങ്ങൾക്ക് ഇന്നുകൂടി പോയാൽ മതിയായിരു.  ഇന്നെനിൽ മൂന്നാമത്തെ പീരിയഡ് 8C കിട്ടി. വീഡിയോ അവതരണം കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ശേഷം 9 ലെ ക്ലാസ് ആരംഭിച്ചു ചാർട്ട് വീഡിയോ എന്നിവ ക്ലാസ്സില് നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിച്ചു കുട്ടികൾക്ക് ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങൾ നോട്ടുകൾ നൽകാൻ കഴിഞ്ഞു.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS