12 ഒക്ടോബർ 2023
രാവിലെ തന്നെ സ്കൂളിൽ എത്തിയ്ക്കുന്നു. രാവിലത്തെ ഡ്യൂട്ടിക്ക് ശേഷം കാസിന് വേണ്ടി തയാറെടുപ്പ് നടത്തി. ഇടയ്ക്കുള്ള 3,4 പീരിയടുകളിൽ സബ്സ്റിരൂഷൻ കിട്ടി. ഇന്നത്തെ ദിനം എനിക്ക് ക്ലാസ് പീരിയഡുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഉച്ചയ്ക്കുള്ള ഡ്യൂട്ടി കിട്ടി. കോറിഡോറിൽ ആയിരുന്നു.
Comments
Post a Comment