10 October 2023

 ഇന്നത്തെ പോലെ സ്കൂളിൽ നേരത്തെ എത്തിയ ഒമ്പതരം മുതൽ ഒന്നര വരെ എട്ടാം ക്ലാസിലെ എല്ലാ കുട്ടികളുമായി ലാബ് വിസിറ്റ് പ്രോഗ്രാം ഉണ്ടായിരുന്നു ബോട്ടണി ലാബ് കൈകാര്യം ചെയ്യാനും ബോട്ടണി ലാബ് രീതികളും മൈക്രോസ്കോപ്പ് ഉപയോഗം എന്നിവ എല്ലാം പഠിപ്പിക്കാൻ ഞാനും ആണ് പോയത് രണ്ടു കുട്ടികളും കൂടെ ഉണ്ടായിരുന്നു ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ സാധിച്ചു മാർ ഇവാനിയോസ് കോളേജ് ബോട്ടണി ലാബിൽ വച്ചായിരുന്നു നടത്തിയത് കൊണ്ട് തന്നെ ബഹളം കുറച്ചു കൂടുതൽ ഉണ്ടായിരുന്നു എന്നിരുന്നാലും നല്ല രീതിയിൽ മുന്നോട്ട് പോയി.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS