09 October 2023
ഇന്ന് രാവിലെ എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. 9.10 തന്നെ സ്കൂളിൽ എത്തി. ഇന്ന് എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ആയതിൽ സബ് ലഭിക്കുകയുണ്ടായി . കിട്ടിയത് ആൺകുട്ടികൾ മാത്രമുള്ള മലയാളം മീഡിയം ക്ലാസ്
വളരെ നല്ല കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവരോടൊപ്പം ഒരുപാട് കാര്യം സംസാരിച്ചു
അച്ചടക്കമുള്ള ഒരു ക്ലാസ്സായി തോന്നി .ശേഷം മൂന്നാമത്തെ പിരിയട് 9 ആയിരുന്നു . ഒരുപാട് ബഹളം തോന്നിയിരുന്നു. ചാർട്ട്, ഐസിടി , മോഡൽ എന്നിവ ക്ലാസിലെ കരുതിയിരുന്നു. ബെറ്റ്സ്സിയായിരുന്നു ഇന്നത്തെ ക്ലാസ് നിരീക്ഷണത്തിൽ എത്തിയിരുന്നത്
നല്ല രീതിയിൽ ക്ലാസ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു
ഇന്നത്തെ ക്ലാസ് തുടങ്ങിയത് കുട്ടികൾ ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു.മോഡൽ കാണിച്ച് പഠിപ്പിച്ചു .
ചോദ്യം ചോദിച്ചു മറ്റ് മടിപ്പിച്ച ഭാഗം കുട്ടികളിൽ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തി. പിന്നിൽ ഒന്നുതന്നെ ഇല്ലായിരുന്നു.
ആറാമത്തെ പിരിയുടെ എട്ടുസി കിട്ടി. വേസ്റ്റ് മാനേജ്മെൻറ് ആയിരുന്നു എന്ന് പഠിപ്പിച്ചത്. ഇമേജ് കുട്ടികൾ ശ്രദ്ധയോടെ നോക്കിയിരുന്നു . നല്ല രീതിയിലുള്ള മറുപടി കുട്ടികളിൽ നിന്നും ലഭിച്ചിരുന്നു. മികച്ച രീതിയിൽ ക്ലാസ് എടുക്കാൻ സാധിച്ചു . ക്ലാസിനു ശേഷം കുട്ടികളും നൽകാൻ സാധിച്ചു നന്നായി ചെയ്യാൻ കഴിഞ്ഞു.. ഹരിതയുടെ ക്ലാസ് നിരീക്ഷണം നടത്താൻ കഴിഞ്ഞു . മലയാളം ക്ലാസ് ആയിരുന്നു കിട്ടിയത്. നല്ല രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു.
Comments
Post a Comment