06 October 2023

ഇന്ന് ഇൻറർനാഷണൽ ടീച്ചേഴ്സ് ഡേ ഭാഗമായി കുട്ടികളാണ് ഇന്നത്തെ ക്ലാസുകൾ കൈകാര്യം ചെയ്തത്. ഒന്നാമത്തെ പിരീഡ് മുതൽ അവസാന പിരീഡ് വരെയുള്ള ക്ലാസ്സ് മുതലകൾ വഹിച്ചതും അവർ തന്നെ . ഇന്ന് ഞങ്ങൾ ക്ലാസുകൾ ഉണ്ടായിരുന്നില്ല. ഓരോ ക്ലാസിലെ കുട്ടികളുടെ നേതൃത്വം അവരുടെ പഠനരീതി നിരീക്ഷണത്തിനായി ഞങ്ങൾ ഇന്ന് പോകുന്നുണ്ടായിരുന്നു. സ്കൂളിൽ എല്ലാ കുട്ടികളും മികച്ച രീതിയിൽ വസ്തു നടത്തിയാണ് എത്തിയത് .8C , 9b എന്നീ ക്ലാസുകൾ നിരീക്ഷണത്തിനായി ലഭിച്ചു. കുട്ടികൾ നല്ല രീതിയിൽ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. ക്ലാസുകളിൽ അവർക്ക് വേണം നിർദേശം നൽകി.  ഉച്ചയ്ക്ക് ശേഷം സ്കൂളിൽ ഹൈസ്കൂളിൽ തല ഐടി ക്വിസ് മത്സരം ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും അതിലേക്ക് ആയിപോയി വളരെ നല്ലൊരു ദിനം ആയിരുന്നു.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS