July 11 നിൻ്റെ പിറന്നാളാണ്
ഇന്ന് ജൂലായ് 11
ഒരുപാട് നാളുകൾക്ക് മുൻപ് ഒരുപാട് സന്തോഷത്തോടെയും ഒരുപാട് പുഞ്ചിരിയോടെയും കണ്ടിരുന്ന പ്രത്യേകതയുള്ള ദിനം..
ഇന്ന് അതിപ്പോൾ ചില ഓർമ്മ പുതുക്കലിനായി ഒരു ദിനം..🍂🥀
ഇന്നത്തെ ദിനം നിനക്കായി നേരുന്നു .
സുഹൃത്തേ ക്ഷമ....
സ്നേഹം മാത്രം.
Comments
Post a Comment