JULY 10 MONDAY

ഇന്നത്തെ ദിനം വളരെ പ്രത്യേകതയുളളതായി തോന്നി.. ആദ്യത്തെ ക്ലാസ്സുകൾ കൈകാര്യം ചെയ്തത് യഥാക്രമം മായ മിസ്സും ജോജു സാറും ആയിരുന്നു. ബ്രിട്ടീഷുകാരുടെ കടന്നുകയറ്റമായിരുന്നു ഇന്നത്തെ മിസ്സിൻ്റെ ചർച്ച വിഷയം ആയിരുന്നത്. ജോജു സാറിൻ്റെ ക്ലാസ്സ് ഇന്ന് ഇംഗ്ലീഷ് കരുടെ വക സെമിനാർ ആയിരുന്നു. Inventory, schedule, statistics etc എന്നിവയെ പറ്റി പലരും സംസാരിച്ചു. ഉച്ചക്ക് ശേഷം പുതിയൊരു വ്യക്തിത്വത്തെ പരിചയപെട്ടു. അദ്ദേഹം വളരെ നല്ല രീതിയിൽ ചെറിയൊരു സംസാരം നൽകി. ഒപ്പം ചേർന്ന് എല്ലാവരും ഒരു ചിത്രവും എടുത്താണ് ഇന്നത്തെ പരിപാടി അവസാനിച്ചത്. 
പിന്നീട് ഓപ്ഷണൽ ക്ലാസ് ആയിരുന്നു. ഷൈനി മിസ്സ് ഇന്ന് models of teaching, concept attainment model എന്നിവയെ പറ്റി ചർച്ച ചെയ്തു.. 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS