June 8 , DAY FOR SAPLINGS ☘️
June 8 , Thursday
ഇന്നത്തെ ദിനം മഴയോടെ ആണ് തുടങ്ങിയത്..
ആദ്യത്തെ ക്ലാസ്സ് മായ മിസ്സിൻ്റെ ആയിരുന്നു.
Dhravidian concept ആയിരുന്നു...ശേഷം ആൻസി മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു... ഉച്ചക്ക് ശേഷം ജോജു സാറിൻ്റെ ക്ലാസ്സ് ആയിരുന്നു... നല്ല രീതിയിൽ ആയിരുന്നൂ സാറിൻ്റെ ഇന്നത്തെ ക്ലാസ്...
Comments
Post a Comment