JUNE 7

June 6

പരിപാടികൾക്ക് ശേഷം ഇന്ന് മുഴുനീള ക്ലാസ്സുകൾ ആയിരുന്നു.. രാവിലെ തന്നെ മായ മിസ്സിൻ്റെ ക്ലാസ്സ് കിട്ടി.. Dravidian culture ആണ് സംസാരിച്ചത്... ശേഷം ജോജു സാറിൻറെ ക്ലാസ്സ് കിട്ടി.. കഴിഞ്ഞ ക്ലാസ്സിലെ വിവരങ്ങൾ ചർച്ച ചെയ്തു .. അത് കഴിഞ്ഞ് ആൻസി മിസ്സ് കയറി.. മൂന്നാമത്തെ പാഠ ഭാഗത്തിൻ്റെ ഭാഗങ്ങൾ എടുത്തു. അത് കഴിഞ്ഞ് പുതിയ സാറാണ് വന്നത്... ജോർജ് സാറിന് പകരം വന്ന ലിബി സാർ... ഒരുപാട് കാര്യങ്ങൾ സാംസരിച്ചു.. സാറിൻ്റെ ആദ്യത്തെ ക്ലാസ്സ് ഞങ്ങൾക്ക് ആയിരുന്നു..  നന്നായിരുന്നു ... 

ഉച്ചയ്ക്കു ശേഷം രണ്ടാം വർഷ വിദ്യർത്ഥികൾ ഒരുക്കിയ ഒരു എക്സിബിഷൻ ഉണ്ടായിരുന്നു. 
വളരെ നന്നായിരുന്നു... M.Ed വിഭാഗം രഘു  സാർ ആയിരുന്നു ഉദ്ഘാടനം ചെയ്തു. 
T

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS