JUNE 5 , ENVIRONMENT DAY /. BLOOD DONATION CAMP

June 5 , Environmental day 

ഇന്ന് ലോകപരിസ്ഥിതി ദിനം... 
Natural science വിഭാഗം സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഇന്ന് ആയിരുന്നു.. തലേ ദിവസം തന്നെ വേണ്ട തയാറെടുപ്പുകളും ഒരുക്കങ്ങളും ചെയ്തിരുന്നു.. രാവിലെ തന്നെ ഉദ്ഘാടന ശേഷം ചെറിയ ഒരു talk കിട്ടി... ശേഷം ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ബലൂണുകൾ മാനത്തേക്ക് പറത്തി...
 ശേഷം ആദ്യത്തെ രജിസ്ട്രേഷൻ ആരംഭിച്ചു.. 50 കുട്ടികളോളം രജിസ്റ്റർ ചെയ്തു.. വളരെ നല്ല രീതിയിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് പൂർതീകരിക്കാൻ സാധിച്ചു. ..ഉച്ചക്ക് ഒരുമിച്ചുള്ള ഫോട്ടോ പകർത്തലിന് ശേഷം പിരിഞ്ഞു...


Environment day notice board 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS