JUNE 23 DRY DAY AWARENESS PROGRAMME
ഇന്നത്തെ ദിനം ഒരുപാട് പരിപാടികൾ ഉണ്ടായിരുന്നു.
രാവിലെ ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു. ഉച്ചക്ക് ശേഷം ഇംഗ്ലീഷ് അസോസിയേഷൻ നടത്തിയ KTET ക്ലാസ്സ് ഉണ്ടായിരുന്നു. നല്ല രീതിയിൽ കൈകാര്യം ചെയ്തു. ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ പരിചയപ്പെട്ടു.
ശേഷം സോഷ്യൽ സയൻസ് അസോസിയേഷൻ നടത്തിയ value added course ഉണ്ടായിരുന്നു. ഇന്നത്തെ ദിനം പരിചയപെട്ടത് താജ് മഹലിൻ്റെ ചരിത്രം ആയിരുന്നു.
എല്ലാത്തിനുമൊടുവിൽ നാച്ചുറൽ സയൻസ് അസോസിയേഷൻ നടത്തിയ ഡ്രൈ ഡേ പ്രാധാന്യം നൽകുന്ന പരിപാടി ഉണ്ടായിരുന്നു. കേരള ഗൺമെൻ്റിൻ്റെ നിർദേശ പ്രകാരം ഉള്ള DRY DAY നിർദേശങ്ങൾ നൽകി. മൂന്ന് ദിനം നീണ്ടു നിൽക്കുന്ന ഡ്രൈ ഡേ ദിനാചരണം നടത്തുന്നതിനെ പറ്റി സംസാരിച്ചു. ഒരു വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.
Comments
Post a Comment