June 22

ഇന്നത്തെ ആദ്യ ദിനം ആൻസി മിസ്സിൻ്റെ test paper കൂടി ആയിരുന്നു. ശേഷം M.Ed വിഭാഗത്തിൻ്റെ world music day ഭാഗമായി symphony എന്ന പരിപാടി ഉണ്ടായിരുന്നു. വളരെ നല്ലൊരു പരിപാടിയിൽ എല്ലാ ഓപ്ഷണൽ കാരും ഉണ്ടായിരുന്നു. മൂന്ന് റൗണ്ട് ഉള്ള മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ ഞങൾ പുറത്തായി. നല്ല പര്യപാടി ആയിരുന്നു. സോഷ്യൽ സയൻസ് ഒന്നാം സ്ഥാനവും, ഫിസിക്കൽ സയൻസ് രണ്ടാം സ്ഥാനവും , ഇംഗ്ലീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

                                           winners 

ഉച്ചക്ക് ശേഷം മായ മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. Vedic education, budhist education പറ്റി പറഞ്ഞു തന്നു...

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS