JUNE 21 , INTERNATIONAL YOGA DAY

ഇന്ന് ജൂൺ 21 , അന്താരാഷ്ട്ര യോഗ ദിനം. 
യോഗാ ദിനത്തോടനുബന്ധിച്ച് രാവിലെ തന്നെ ഉണ്ടായിരുന്ന അസംബ്ലിയിൽ സോഷ്യൽ സയൻസ് അസോസിയേഷൻ യോഗാ ദിന സന്ദേശം നൽകി.

ഇന്നത്തെ അസംബ്ലി സോഷ്യൽ സയൻസ് അസോസിയേഷന്റെതായിരുന്നു. നാഷണൽ ഇൻഡഗ്രേഷന്റെ ഭാഗമായി അസംബ്ലി ഇന്ന് വിവിധതരം ഭാഷകളിൽ ഉള്ളതായിരുന്നു. ശേഷം ഓപ്ഷണൽ വിഷയമായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം ആൻസി മിസ്സിൻ്റെ ക്ലാസ് ആയിരുന്നു. രണ്ടര മുതൽ യോഗാ ദിനത്തോടനുബന്ധിച്ച് യൂണിയൻറെ നേതൃത്വത്തിലുള്ള യോഗാദിന പ്രത്യേക പരിപാടി ഉണ്ടായിരുന്നു. സർവോദയ സ്കൂൾ മുൻ പ്രിൻസിപ്പൽ ജയിംസ് സാറിൻ്റെ യോഗാദിന സന്ദേശവും യോഗാ പരിശീലവും ഉണ്ടായിരുന്നു.. 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS