JUNE 19 READING DAY

ഇന്ന് ജൂൺ 19 , വായനാദിനം......
രാവിലെ തന്നെ എല്ലാ കുട്ടികളും അവരവുടെ വായനാദിന സന്ദേശം നൽകി. 

ഇന്ന് മലയാളം അസോസിയേഷൻ സപ്ത സംഘടിപ്പിച്ച  വായനാദിനം പ്രത്യേക പ്രദർശനം ഉണ്ടായിരുന്നു...

പ്രദർശനത്തിന് ശേഷം mathematics association HESTIA സംഘടിപ്പിച്ച വായനാദിന പരിപാടി ഉണ്ടായിരുന്നു. വിവിധ ഗ്രൂപ്പുകളായി തിരിച്ച് മൽസരം ഉണ്ടായിരുന്നു. വായന പരിപോഷിപ്പിക്കാനും , മലയാളഭാഷ പോഷിപ്പിക്കനും വേണ്ട പരിപാടി ആയിരുന്നു... ശേഷം ജോജു സാറിൻ്റെ വക പാൽപായസം വിതരണം ഉണ്ടായിരുന്നു.  


Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS