JUNE 1 FIRST DAY OF NEW ACADEMIC YEAR

June 1 , 2023 - Thursday

ഇന്നത്തെ ദിനം പ്രത്യേകതയുള്ളതായിരുന്നു. രണ്ടുമാസത്തെ വേനൽ അവധിക്ക് ശേഷം കോളേജ് തുറന്നു കുട്ടികളെല്ലാവരും എത്തിയ ദിനം ഒരുപാട് നാളുകൾക്ക് ശേഷം കൂട്ടുകാരെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഒന്നാം ദിനത്തിൽ ആദ്യം തന്നെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ജോർജ് സാറിൻറെ അഞ്ചൽ കോളേജിലേക്ക് സ്ഥാനം കിട്ടിയതിന്റെ ചടങ്ങായിരുന്നു. കോളേജിൽ വിഭാഗം പുതിയ അധ്യാപകനായ ക്രിസ്റ്റഫർ സാറും ചടങ്ങിൽ ഉണ്ടായിരുന്നു. ശേഷം ഡോക്ടർ ആശാ മാം നയിച്ച ഒരു ഓറിയന്റേഷൻ ക്ലാസ്സ് ഉണ്ടായിരുന്നു. ക്ലാസിൽ ഉടനീളം ഒരു അധ്യാപകൻ അല്ലെങ്കിൽ റിസോഴ്സ് പേഴ്സൺ സ്വീകരിക്കേണ്ട കുറച്ചു ഘടകങ്ങളെ പറ്റി പറഞ്ഞു തന്നു. ഒരു വിഷയ അവതരണത്തിനു മുമ്പ് നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകളെ പറ്റിയും അവതരണ സമയത്ത് ഒരു റിസോഴ്സ് പേഴ്സൺ പാലിക്കേണ്ട ചില രീതികളെ പറ്റിയും ഞാൻ പറഞ്ഞു തന്നു

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS