അവസാനം ഒരുപാട് ചിരികൾ കണ്ടാണ് മടങ്ങിയത്... എന്തോ എനിക്ക് നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്.. പ്രിയ ഹൃദയങ്ങളെ.... നിങ്ങളോട് എനിക്കുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല....
ഓർമ്മകൾ അവയ്ക്ക് സൗന്ദര്യവും ശബ്ദവും ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു...
നല്ല ദിനത്തിന് നന്ദി...ചിരികൾക്കും ഓർമ്മകൾക്കും.....❤️🩹
---അഖിൽ, നിധിൻ, ദിപിൻ, ജോമി, വിഷ്ണു, റോഷ്നി.🫶🏿----
Comments
Post a Comment