together

ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു വിഷ്ണുവിൻ്റെ വിളി വന്നത്.. ഒന്ന് കൂടാം എന്ന് പറഞ്ഞുകൊണ്ട്, വളരെ സന്തോഷത്തോടെ വരാം എന്നും പറഞ്ഞു.... സംസാരത്തിൻ്റെ ഇടയിൽ കണ്ടുപിടിച്ചതാണെങ്കിലും നാല് വർഷം മുന്നെ ഉള്ള ചിത്രത്തിൽ ഒരു മാറ്റവും ഇല്ലാത്തത് വിഷ്ണുവിന് മാത്രമായിരുന്നു...ഒരുപാട് സന്തോഷം തോന്നിയ, ഒരുപാട് ചിരിച്ച മറ്റൊരു നല്ലൊരു ദിനം....🫂🥹♥️

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS