അവളും അവളിലെ അവനും

              അവൻ എന്നിലെ നിറവും
        ഞാൻ അവനിലെ ചിത്രവുമാകുന്നു...
           അവൻ എന്നിലെ വാക്കുകളും
      ഞാൻ അവനിലെ കവിതയുമാകുന്നു...
           അവൻ എന്നിലെ സൂര്യനും
      ഞാൻ അവനിലെ പ്രപഞ്ചവുമാകുന്നു....

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS