സഞ്ചാരി...
നിങ്ങളുടെ ഓർമ്മകൾ എന്നെ വല്ലാതെ കണ്ണ് നനയിക്കുന്നുണ്ട്... എന്തായാലും 23 വർഷത്തിനിടയിൽ ഒപ്പം പഠിക്കുന്നവരോടൊപ്പം പഠനകാലത്ത് തന്നെ ഒരു യാത്ര പോകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു...മറക്കില്ല ആരെയും.... നിങ്ങളെ കുറിച്ചുള്ള എൻ്റെ തെറ്റിദ്ധാരണകൾ എല്ലാം ഈ നാലുദിനം കൊണ്ടാണ് മാറിയത്....
.
. യത്രകൾ എപ്പോഴും അങ്ങനെ ആണ്.
.
. *സ്നേഹം മാത്രം*
*ദേവിക*
യാത്രക്കിടയിലെ ചില ഓർമ്മകൾ ചേർക്കുന്നു.

Comments
Post a Comment