ഹൃദയം

എത്രമേൽ ആഗ്രഹിച്ചിരുന്നു എന്നറിയില്ല നിങ്ങളോടൊപ്പം ഈ ഒരു ദിനത്തിന് വേണ്ടി.... നാളുകൾ 3 ആണ്ട് കഴിഞ്ഞുവെങ്കിലും ഇന്നത്തെ ഒന്നിച്ചുള്ള ഇരുത്തവും, ചിരിയും , കഥ പറച്ചിലും മനസ്സിൽ നിന്നും പോകുന്നില്ല.... രണ്ടു മുഖങ്ങൾ ഇനിയും കാണാൻ ഉണ്ട്... വീണ്ടുമൊരു ഒത്തുചേരലിനായി നൂറു നൂറു ചിരികൾക്കായി സ്വപ്നം ഇനിയും കാണുകായായി... എൻ്റെ ഹൃദയത്തിലെ പൂക്കളെ നിങ്ങളെ ഞാൻ എന്നും ഓർക്കും ....

 നൂറുമ്മകൾ...😙🫂♥️

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS