THEOSA '23

                                 ......ഇന്നത്തെ യാത്ര........
ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും അവിടെ നിന്ന് എന്തെങ്കിലും ഒക്കെ ഓർത്തു വയ്ക്കാൻ കിട്ടാറുണ്ട്. 
അവ ആ യാത്രകളുടെ ഓർമ്മകളെ പിന്നെയും തിളക്കം കൂട്ടറുണ്ട്. ഇന്നത്തെ തിയോസ യാത്രയിൽ സാംബ്രാണിക്കൊടിയിലെ ഓളങ്ങൾക്കിടയിൽ നിന്നും ഒഴുകി വന്നു കയ്യിൽ കിട്ടിയ ഒരു ഓർമ്മയും...
ചിത്രശലഭം പോലെ തോന്നിയിരുന്നു ആദ്യം... എന്നത് കൊണ്ട് അത് കൂടുതൽ ആകർഷണീയമായി മനസ്സിൽ തോന്നി....സൂക്ഷിക്കുന്നു ഓർമ്മത്താളുകളിൽ......


🌻🥀


Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS