social visit

ഇന്ന് വളരെ നല്ലോരു ദിനം ആയിരുന്നു . ഞങ്ങളുടെ social visit. ഇന്ന് ഞങ്ങൾ വട്ടപ്പാറ ഉള്ള ഒരു സ്പെഷ്യൽ സ്കൂളിലേക്ക് ആണ് പോയത്. സർവോദയ സ്കൂളിലെ സ്കൂൾ ബസ്സിലാണ് ഞങ്ങൾ അവിടേയ്ക്ക് പോയത്. അവിടെ എത്തിയപ്പോൾ തന്നെ എല്ലാ കുഞ്ഞുങ്ങളും നമ്മളെ നല്ല രീതിയിൽ സ്വീകരിച്ചു. 
എല്ലാവരുടെയും ചുണ്ടിൽ നല്ലൊരു പുഞ്ചിരി ഉണ്ടായിരുന്നു. ഒരുപാട് സന്തോഷത്തോടെ ഞങ്ങൾ അവർക്കൊപ്പം ഇരുന്നു. 
പാട്ടും, കഥകളും, ഡാൻസും ഒക്കെ ആയി വളരെ നല്ല രീതിയിൽ കൊണ്ട് പോയി...
മധുരം നൽകി . ഫോട്ടോ എടുത്തു... ഒരുപാട് സന്തോഷം തോന്നിയ ദിനം...

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS