രുചികൾ ഓരോ ദിനവും ഓരോ രുചികൾ പോലെയാണ്.... അത് ചിലപ്പോൾ മധുരിക്കും,
പുളിപ്പിനാൽ കണ്ണടപ്പിക്കും.....
എരിവിനാൽ കണ്ണ് ചുവപ്പിക്കും...
കയ്പ്പിനാൽ നെറ്റി ചുളിപ്പിക്കും....
ഇന്നത്തെ ദിനത്തെ രുചി എന്താണ്?
രുചിക്കുവാൻ ഇന്ന് നിനക്ക്
എന്തെങ്കിലും കിട്ടിയിരുന്നോ....
Comments
Post a Comment