യാത്രകൾ

യാത്രകൾ എന്നും സന്തോഷം നൽക്കുന്നു എന്ന് പറയുന്നത് വെറുതെ അല്ല... 
കഴിഞ്ഞ 5 ദിവസങ്ങളായി ഞാൻ ഒരു യാത്രയിലാണ്. 
ബാംഗ്ലൂർ - ഡണ്ടെലി ആയിരുന്നു ഇത്തവണത്തെ യാത്ര.
ഒരുപാട് പ്രതീക്ഷകളുമായി ആണ് ഇത്തവണ ചേച്ചിമാരോടൊപ്പം പുറപ്പെട്ടത്. ഒരുപാട് നാളുകൾക്ക് മുൻപ് തയാറെടുപ്പു നടത്തിയത് കൊണ്ട് കോളേജിലെ പരീക്ഷ വിട്ടാണ് ഇത്തവണ യാത്രക്ക് ഇറങ്ങിയത്. 

ആദ്യദിനം ചേച്ചിയുടെ വീട്ടിൽ ചിലവഴിച്ചു. പിന്നീട് ഡണ്ടെളിയിലേക്ക് വേണ്ടി ഉള്ള തയാറെടുപ്പു ആയിരുന്നു. ചേച്ചിയുടെ സുഹൃത്തുക്കളോടൊപ്പം ആയിരുന്നു യാത്ര. ഒരുപാട് നേരത്തെ ട്രെയിൻ യാത്രക്കൊടുവിൽ രണ്ടു മണിക്കൂർ വൈകി ആണ് ഞങ്ങൾ അവിടെ എത്തിയത്. എന്നിരുന്നാലും ഞങൾ സന്തോഷത്തോടെ അടുത്തുള്ള സ്ഥലങ്ങൾ ഒക്കെയും പോവുകയുണ്ടായി. Trekking ഉണ്ടായിരുന്നു. ഒപ്പം കൂടുക്കരുമൊപ്പം ഉള്ള നടത്തവും.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS