TRAVEL STORIES

ഒറ്റയ്ക്കുള്ളയാത്രകൾ പലതും മനോഹരമായിരുന്നു....
ആർക്കു വേണ്ടിയും കാത്തു നിക്കാത്ത 
ആരെയും പ്രതീക്ഷിക്കാത്ത ഒരു യാത്ര....
സ്വപ്നങ്ങൾക്കൊപ്പം ചലിക്കുകയാണ് അവളുടെ മനസ്സും....


യാത്രയിലെ ചില താളുകൾ ഇവിടെ മറിച്ചു നോക്കാം .....

                      വൈകുന്നേരത്തെ ട്രെയിൻ യാത്ര
      .......മെട്രോ പോട് ബാക്പാക്കേറിലെ താമസം......
       ........സൗഹൃദാന്തരീക്ഷം.......
       ........പ്രഭാതം കൊച്ചി........
                            ♥️........നന്ദി ലോകമേ.......♥️

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS