Normal day .
ഇന്നത്തെ ദിനം ഒരു സുഖമില്ലയിരുന്നു. കാലാവസ്ഥ വല്ലാതെ ആയിരുന്നു. ആദ്യത്തെ ക്ലാസ്സ് ഷൈനി മിസ്സ് ആയിരുന്നു. മൊത്തത്തിൽ ഉള്ള ഒരു റിവിഷൻ ആയിരുന്നു. ഉച്ചക്ക് ആൻസി മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. സെമിനാർ ആയിരുന്നു. Mathematics ഓപ്ഷണൽ സെമിനാർ ആയിരുന്നു.
Comments
Post a Comment