NORMAL DAY
ഇന്നത്തെ ദിനം സാധാരണ ഒരു ദിനം പോലെ ആയിരുന്നു. രാവിലെ തന്നെ ഓപ്ഷണൽ ആയിരുന്നു.
ഷൈനി മിസ്സ് 'microteaching ' ആണ് എടുത്തത്. ശേഷം പ്രിൻസിപ്പൽ 'skills of teaching' എന്ന ഭാഗം പഠിപ്പിച്ചു.
ഉച്ചക്ക് ശേഷം ജോജു സാറിൻ്റെ നല്ല ഒരു ക്ലാസ്സ് ആയിരുന്നു. പിന്നീട് സെമിനാറും ഉണ്ടായിരുന്നു.
ഇന്നത്തെ ദിനം ഒരു ചെറിയ ദിനമായി തോന്നി.
Comments
Post a Comment