FIELD TRIP DAY.....

ഞങ്ങളുടെ ഇന്നത്തെ യാത്ര ആരംഭിച്ചത് രാവിലെ 9 മണിക്ക് ആയിരുന്നു. പാളയത്ത് നിന്നായിരുന്നു ഞങ്ങളുടെ യാത്ര ആരംഭിച്ചത്. ആദ്യം ഞാനും ശ്രുതിയും ഒരുമിച്ച് വണ്ടിയിൽ ആണ് പോയത്. ആദ്യം എത്തിയത് വേളി ടൂറിസ്റ്റ് വില്ലേജ് ആയിരുന്നു.
 അവിടെയുള്ള ചെടികളും , കായലുകളും , ഒക്കെ കാണാൻ പോയി . ശേഷം സ്പീഡ് ബോട്ടിംഗ് കേറി. ആദ്യമായിട്ട് ആണ് ഈ ഒരു അനുഭവം.. വളരെ നന്നായി ആസ്വദിച്ചു. ശേഷം ഞങ്ങൾ ബീച്ചിലേക്ക് പോയി. നല്ലത് പോലെ ആസ്വദിച്ചു. ഒരുമിച്ച് ഫോട്ടോ പകർത്തി. 
ശേഷം ഉച്ചക്ക് ആഹാരം കഴിച്ചു. ഒരുമിച്ച് ഇരുന്നുള്ള ആഹാരം കഴിക്കൽ വളരെ നല്ലൊരു അനുഭവം ആയിരുന്നു.
ശേഷം ഞങ്ങൾ മ്യൂസിയം പോയി. ഒരുമിച്ച് ഉള്ള ഒരുപാട് സംസാരം നടന്നു. വളരെ നന്നായിരുന്നു. Zoo പോയി. മൃഗസസ്യ പരിപാലനം കാണാൻ കഴിഞ്ഞു. എല്ലാത്തിനുമൊടുവിൽ 5.30 നു വീട്ടിലേക്ക് മടങ്ങി.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS